ഉയർന്ന തലത്തിൽ പ്ലേറ്റോയുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ ഏതെല്ലാം?AസംഗീതംBവാനശാസ്ത്രംCദർശനംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: പാഠ്യ പദ്ധതി ഉയർന്ന തലത്തിൽ: ◾ഗണിതം ◾ക്ഷേത്ര ഗണിതം ◾സംഗീതം ◾വാനശാസ്ത്രം ◾ദർശനം ◾കായിക വിദ്യാഭ്യാസം എന്നിവയിലൂടെ നൻമ്മയും സൗന്ദര്യ ബോധവും വളർത്തുക.Read more in App